Login (English) Help
കൊറോണ എന്ന മഹാമാരി പരക്കെ പരക്കുന്ന വൈറസ് ചുററും പരക്കാതിരിക്കാൻ നമുക്കെന്തു ചെയ്യാം കൂട്ടുകാരേ? വൃത്തിയാണേററവും നല്ല വഴി ഇല്ലാതെയാക്കാമീ വൈറസ്സിനെ ആളുകൾ കൂട്ടം ചേരാതിരിക്കാം നാളേയ്ക്കു വേണ്ടി നാം ഒന്നായിടാം.
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത