ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, കോഴിച്ചാൽ/എന്റെ ഗ്രാമം
കോഴിച്ചാൽ
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ ചെറുപുഴ ഗ്രാമപഞ്ചായത്തിലെ ഒരു പ്രദേശമാണ് കോഴിച്ചാൽ.കർണാടക സംസ്ഥാനത്തിനോട് ചേർന്നുകിടക്കുന്ന പ്രകൃതി രമണീയമായ മലയോര ഗ്രാമമാണ് കോഴിച്ചാൽ.
ഭൂമിശാസ്ത്രം
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ ചെറുപുഴ ഗ്രാമപഞ്ചായത്തിലെ ഒരു പ്രദേശമാണ് കോഴിച്ചാൽ.കർണാടക സംസ്ഥാനത്തിനോട് ചേർന്നുകിടക്കുന്ന പ്രകൃതി രമണീയമായ മലയോര ഗ്രാമമാണ് കോഴിച്ചാൽ.ഈ പ്രദേശത്തോടു തൊട്ടടുത്ത് കിടക്കുന്ന ഗ്രാമമാണ് മീന്തുള്ളി .ഇതേപേരിൽ ഒരു വെള്ളച്ചാട്ടവും ഇവിടെ കാണാം.
പ്രധാന പൊതുസ്ഥാപനങ്ങൾ
- കോഴിച്ചാൽ പോസ്റ്റ് ഓഫീസ്
- കേരള ഗ്രാമീൺ ബാങ്ക്
ആരാധനാലയങ്ങൾ
- സെന്റ് ജോർജ് ജാക്കോബൈറ്റ് കുരിശുപള്ളി
- സെന്റ് സെബാസ്ററ്യൻസ് ചർച്ച് കോഴിച്ചാൽ
- സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് കോഴിച്ചാൽ