ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ കീഴ്‍വായ്പൂർ/എന്റെ ഗ്രാമം
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ മണിമലയാറിന്റെ തീരത്തുള്ള സുന്ദരമായ ഗ്രാമമാണ് കീഴ്‌വായ്പൂര് .
കീഴ്വായ്പൂർ
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിൽ
സ്ഥിതി ചെയ്യുന്ന ശാന്തസുന്ദരമായ ഗ്രാമം.മണിമലയാർ ഈ ഗ്രാമത്തെ സമ്ൃദ്ധമാക്കുന്നു
ഭൂമിശാസ്ത്റം
മദ്ധ്യകേരളത്തിൽ സ്ഥിതിചെയ്യുന്നു
വിദ്യാഭ്യാസസ്ഥാപനങ്ങൾ
- ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ
- എം.ടി.എൽ.പി സ്കൂൾ
പൊതുസ്ഥാപനങ്ങൾ
- പോലീസ് സ്റ്റേഷൻ
- പോസ്റ്റ് ഓഫീസ്