ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ കീഴ്‍വായ്പൂർ/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ ലോകം

കൊറോണക്കാലത്തെ ലോകം സൃഷ്ടിക്കുന്നു.

അതിഭീകരമായിരുന്നു കേരളം കഴിഞ്ഞ മാസങ്ങളിൽ നേരിട്ട കൊറോണ വൈറസ്. അതിൽനിന്ന് ഇപ്പോഴും നാം പൂർണമായിട്ടും മോചനം നേടിയിട്ടില്ല.

അപ്രതീക്ഷിതമായിട്ടായിരുന്നു ആ ദുരന്തം എത്തിയത്. നിരവധി നിരവധി പേർ അതിൽപ്പെട്ട് മരണമടഞ്ഞു . ലോകത്ത് എത്രയോ രാജ്യങ്ങളിൽ എത്രയോ ദുരന്തങ്ങൾ അരങ്ങേറിയിട്ടുണ്ട്. അവയെ ധീരതയോടെ നേരിട്ട ചരിത്രമാണ് ലോകത്തിന്റേത്.