ആരോരും അറിയാത്ത നിദ്രയിലേക്ക്
സങ്കടത്തോടെ അവൾ വീണുപോയി
ഇനിയൊരിക്കലും കാണാൻ കഴിയില്ലെന്നറിഞ്ഞപ്പോൾ
ആ മാതൃഹൃദയം ഒന്നു പിടഞ്ഞു
യാത്ര യായപ്പോൾ നീറിയ മനുഷ്യഹൃദയങ്ങളുടെ
വേദന പറഞ്ഞു തീർക്കാൻ ആവില്ല
എല്ലാ മനുഷ്യരും ഒാർക്കുക
ജനിച്ചവൻ ഒരുനാൾ മരിക്കും
ആരോരും അറിയാത്ത നിദ്രയിലേക്ക്
നാം എല്ലാരും ഒരുനാൾ പോയിരിക്കും