മാനം ഇരുണ്ടു ഇടിയുടെ ശബ്ദം കേൾക്കുന്നു ശക്തിയിൽ കാറ്റും വീശുന്നു തണുത്ത കാറ്റിൽ പൂക്കളൊക്കെയാടുന്നു മഴത്തുള്ളി മണ്ണിൽ പതിഞ്ഞതും മണ്ണിന്റെ മണവും വന്നല്ലോ
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത