ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഭംഗിയുള്ള പൂവേ കാറ്റിൽ കളിയാടും പൂവേ നിൻ മണം എങ്ങും പരക്കുന്നു പൂവേ നിൻ നിറം കാണാനെന്തു ഭംഗി പൂവേ നിൻ തേൻ കുടിക്കാൻ ശലഭങ്ങൾ വന്നോ നിന്നെ തഴുകാൻ മഴത്തുള്ളി വന്നോ നിന്നെ എനിക്കെന്തിഷ്ടമെന്നോ നീ അറിയുന്നോ സുന്ദരി പൂവേ അനാമിക. S. V
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത