ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/ജലം അമൂല്യം

ജലം അമൂല്യം


മഴ വരുന്നു മഴ വരുന്നു
ആഘോഷം ഇരട്ടിയായി
പക്ഷികൾ കൂട്ടിൽ ചേക്കേറി
ഇടിയും മിന്നലും ഒപ്പം വന്നു
ചടപട ചടപട ശബ്ദം കേട്ടു
തുള്ളി തുള്ളി മഴ പെയ്തു
മുറ്റം നിറയെ മഴ വെള്ളം
തോടും പുഴയും നിറഞ്ഞല്ലോ
കിണറുകൾ എല്ലാം നിറഞ്ഞല്ലോ
ജലസമ്പത്ത് സൂക്ഷിക്കാം

 

ഷിവാനി
1B ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത