ഗവ. യൂ.പി.എസ്. വെങ്ങാനൂർ ഭഗവതിനട/അക്ഷരവൃക്ഷം/പൂക്കളുടെ വസന്ത൦

പൂക്കളുടെ വസന്തം

ഒരു ഗ്രാമത്തിൽ അകലെ ഒരു വലിയ പൂന്തോട്ടത്തിൽ. ജമന്തി പൂവേ നമ്മുടെ ഉൽസവം വന്ന് എത്തി. നാലു മണി പൂവു പറഞ്ഞു .ഹായ് നമുക്ക് പുതിയ കൂട്ടുകാ൪ വന്നല്ലോ. റോസാപ്പൂവേ അതൊക്കെആരാ. അതാണ് നമ്മുടെ ചിത്രശലഭകുഞുങൾ. ഹായ് എന്തു രസമാണ് അവയുടെ നിറം മഞ്ഞയും, ചുവപ്പു൦, നീലയും എന്തു ഭംഗി യാണ്. അവർ കുഞ്ഞു ചിറകു കൊണ്ട് പാറിപ്പോകുന്നതു കാണാ൯ എന്തു രസമാണ്. സൂര്യകാന്തിപൂവേ നിന്നെകാണാ൯ എന്തു ഭ൦ഗിയാണ്. സൂര്യന്റെവെയിലു൦ കൂടി അടിക്കുപ൩ോൾ നീ വളരെ സുന്ദരിയാണ്. റോസാപ്പൂവേ നിന്റെ ചുവപ്പു നിറവും എന്തു ഭ൦ഗിയാണ്. ഞാൻ മാത്രമല്ല സുന്ദരി. എല്ലാവരും ഭംഗിയുള്ള വരാണ്.നമ്മുടെ ഈ പൂതോടടതെ എല്ലാവരും ഇഷ്ടപ്പെടുന്നു. നാലുമണിപൂവ് പറഞ്ഞു കൊണ്ടേയിരുന്നു. അങ്ങനെ അവർ കളിച്ചു രസിച്ചു ആടിപാടിയിരുനനു. റോസാപ്പൂവേ അതാ നമ്മളെ കാണാനായി കുറെ കൂട്ടുകാ൪ വരി വരിയായി വരുന്നു. അങനെ പൂക്കളുടെ വസന്തോൽസവ൦ സന്തോഷതോടെ ആഘോഷിച്ചു.

സൗപർണ്ണിക
2 ഗവ. യൂ.പി.എസ്. വെങ്ങാനൂർ ഭഗവതിനട
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ