🔸Curious Minds എന്ന പേരിൽ whatsapp ഗ്രൂപ്പ് രൂപീകരിച്ചു

🔸 പാഠഭാഗവുമായി ബന്ധപ്പെട്ട് പഠനോപകരണ നിർമ്മാണം, പരീക്ഷണങ്ങൾ, വീഡിയോകൾ, ചിത്രങ്ങൾ  തുടങ്ങിയവ കുട്ടികൾ ഗ്രൂപ്പ് വഴി പങ്കിടുന്ന പ്രവർത്തനങ്ങൾ നടന്നുവരുന്നു

🔸 പരിസ്ഥിതി ദിനം , മരുഭൂവൽക്കരണ വിരുദ്ധ ദിനം, ചാന്ദ്രദിനം,,,

ഓസോൺ ദിനം തുടങ്ങിയ ദിനാചരണങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പ് വഴി നടത്തി

🔸 2020ലെ ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട് Excellent Earth എന്ന പേരിൽ ശാസ്ത്രമേള നടത്തുകയും എൽ പി തലത്തിൽ നിന്നും യുപി തലത്തിൽ നിന്നും Little Scientist നെ തെരഞ്ഞെടുക്കുകയും ചെയ്തു

🔸ശാസ്ത്ര രംഗം മത്സരങ്ങളിൽ സ്കൂൾ തലത്തിലും സബ്ജില്ലാ തലത്തിലും കുട്ടികളെ പങ്കെടുപ്പിച്ചു

🔸 രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ ശാസ്ത്ര ക്വിസ് സ്കൂൾ തലത്തിൽ ഓഫ്‌ലൈൻ ആയി സംഘടിപ്പിച്ചു.

🔸ശാസ്ത്ര രംഗം മത്സരങ്ങളിൽ സ്കൂൾ തലത്തിലും സബ്ജില്ലാ തലത്തിലും കുട്ടികളെ പങ്കെടുപ്പിച്ചു

🔸 രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ ശാസ്ത്ര ക്വിസ് സ്കൂൾ തലത്തിൽ ഓഫ്‌ലൈൻ ആയി സംഘടിപ്പിച്ചു.

🔸 2020 - 21 അക്കാദമിക വർഷത്തിൽ കുട്ടികൾ വീട്ടിൽ ഇരുന്നു കൊണ്ട് സയൻസ് മാഗസിൻ തയ്യാറാക്കി ശാസ്ത്ര ദിനത്തിൽ പ്രകാശനം ചെയ്തു.