ഒരുമ

ന്നാണ് നാം ഒന്നാണ്
ഒരൊറ്റ ജനത ഒരൊറ്റ ലോകം
ഒരൊറ്റ മനസ്സായി ചേർത്തീടുമ്പോൾ
ഒന്നാണ് നാം ഒന്നാണ്

മെയ്യകന്ന് മനസ്സടുത്തു
ഒത്തു ചേർന്ന് പൊരുതുക
കോവിടെന്ന വിപത്തിനെ
ഒത്തുചേർന്നകറ്റുക

മരണമെന്ന സത്യമേ
നീ മുന്നിൽ വന്നിടുമ്പുഴേ
രാജ്യമില്ല അതിരുമില്ല
നിറവുമില്ല മർത്യന്

പ്ലേഗും വസൂരിയും ഇല്ലാത്തീ ലോകത്തിൽ
പൊരുതി ജയിക്കും നാം ഇന്നും
നമുക്കായി പൊരുതും മഹത്തുക്കൾക്ക്

നൽകാം നല്ലൊരു ആശംസ
നേരാം നല്ലൊരു ആശംസ

 

ജെനി ജിതേഷ്
7 B വ. യു. പി. സ്കൂൾ തമ്പകച്ചുവട്‌ , ആലപ്പുഴ, ചേർത്തല .
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത