ഗവ. യു പി സ്കൂൾ, ചുനക്കര/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം,റിപ്പബ്ലിക് ദിനം,രക്തസാക്ഷിദിനം, ഗാന്ധിജയന്തി, കേരളപ്പിറവി, തുടങ്ങിയ ദിനാചരണങ്ങൾ നമ്മൾ ആചരിക്കാറുണ്ട് ഈ ദിനങ്ങളുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ്സുകളും ക്വിസ് കോമ്പറ്റീഷനുകളും പതിപ്പുകൾ, പോസ്റ്റർ നിർമ്മാണം പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്.