കൊറോണ
കോവിഡ് ഭീതിയിൽ ലോകം ഭയന്നു
ഹസ്തദാനം ഒഴിവാക്കൂ
കൊറോണ എന്നൊരു ഭീകര വ്യാധി
പ്രാണനെടുക്കാൻ വന്നൊരു വ്യാധി
പ്രളയം പാതി വിഴുങ്ങിയ പുറകേ
ചെെനയിലുണ്ടായ മാരക വ്യാധി
കെെകൾ ശുചിയായി സൂക്ഷിച്ചിടേണം
മാസ്ക്കുകൾ ധരിച്ച് പുറത്തേക്കിറങ്ങിടേണം
രാജ്യം കോവിഡ് കൊണ്ട് പൊതിഞ്ഞു
രോഗബാധിതർ ഏറെയായി
ജാഗ്രത വേണം ഭയം വേണ്ട
പ്രതിരോധമാണ് പ്രധാനം