വീട്

 വീട് നല്ല വീട്
 ഞാൻ വരച്ച വീട്
 പൂക്കൾ ഉള്ള വീട്
 ചന്തമുള്ള വീട്
 അച്ഛനുണ്ട് അമ്മയുണ്ട്
 സ്നേഹമുള്ള വീട്
 എന്റെ സ്വന്തം വീട്
 എന്റെ മാത്രം വീട്

ആര്യ
1 ഗവ. യു പി എസ് വലിയതുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത