ഗവ. യു പി എസ് ബീമാപ്പള്ളി/വിദ്യാരംഗം കലാ സാഹിത്യ വേദി
ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ വിദ്യാരംഗം കലാ സാഹിത്യ വേദി യിൽ അംഗങ്ങളാണ്. കുട്ടികളുടെ നിലവാരത്തിന് അനുസരിച്ചുള്ള പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. സ്കൂൾതലം, സബ്ജില്ലാതലം, ജില്ലാതല മത്സരങ്ങൾക്ക് കുട്ടികൾക്ക് പങ്കെടുക്കാനും നേട്ടങ്ങൾ കൈവരിക്കാനും കഴിഞ്ഞിട്ടുണ്ട്.