പച്ചപ്പിന് നിറമുള്ള നാട്
എനിക്ക് ഇഷ്ടപ്പെട്ടൊരു നാട്
മണ്ണിൻ പുതുമണമുള്ളൊരു നാട്
എനിക്കിഷ്ടപ്പെട്ട എന്റെ നാട്
കാടും മലയുംഉള്ളാരു നാട്
എനിക്ക് ഇഷ്ട്ടപെട്ട ഒരു നാട്
കിളികളും മൃഗങ്ങളും ഉള്ളൊരു നാട്
എനിക്ക് ഇഷ്ടപെട്ട എന്റെ നാട്
വയലും വിളകളും ഉള്ളൊരു നാട്
എന്റെ പ്രിയാപെട്ട മാമല
നാട്
കൃഷിയുടെ ഉറവിടം എന്ന് അറിയപെടുനൊരു നാട്
എനിക്ക് ഇഷ്ടപ്പെട്ട ഒരു നാട്
പ്രളയത്തിൽ ഒത്തുചേർന്ന
നമ്മൾ
ഒന്നായി നിന്ന് അതിജീവിച്ചു നമ്മൾ
മലയാളം എന്നൊരു ഭാഷ
എനിക്ക് ഇഷ്ടപ്പെട്ടൊരു ഭാഷ
മലയാളികളുടെ ഭാഷ
എനിക്ക് ഇഷ്ടപ്പെട്ടൊരു ഭാഷ
പച്ചപ്പിന് നിറ മുള്ളഒരു നാട്
എനിക്ക് ഇഷ്ടപെട്ട ഒരു നാട്
ചങ്കുറപ്പുള്ളൊരു നാട്
എനിക്ക് ഇഷ്ട്ടപെട്ടാ ഒരു നാട്