ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
എൻ ലോകമേ നിൻ ഭംഗി എങ്ങുപോയി? എൻ ലോകമേ നിൻ ശബ്ദശകലങ്ങൾ എങ്ങുപോയി? എൻ ലോകമേ നിൻ വഴിയോര തിക്കും തിരക്കുമിതെങ്ങുപോയി? എങ്ങും കളിയും ചിരിയുമില്ല. എങ്ങും ശൂന്യത മാത്രമായി. മാഞ്ഞുപോകുമീ സങ്കടങ്ങൾ കാലിടറാതെ നാം കരകയറീടുമ്പോൾ വരവേല്ക്കാം പുതുലോകത്തെ, നമുക്കൊത്തൊരുമയോടെ.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത