ഗവ. യു പി എസ് കോലിയക്കോട്/അക്ഷരവൃക്ഷം/കൊറോണ വൈറസ്
കൊറോണ വൈറസ്
ലോകം മുഴുവൻ മഹാമാരി വിതറി നിൽക്കുന്നു കൊറോണ എന്നൊരു വൈറസ്. വൈറസിനെ തോൽപിക്കാൻ ലോകജനങ്ങൾ എല്ലാവരും വീടുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു. ഉത്സവങ്ങൾ ഇല്ല ആഘോഷങ്ങൾ ഇല്ല ആർപ്പുവിളികളും ഇല്ലാത്തൊരു കാലം. ഇതുവരെയും ഞാൻ കണ്ടിട്ടും, കേട്ടിട്ടും, അറിഞ്ഞിട്ടും ഇല്ലാത്തൊരു ദിനങ്ങളിലൂടെയാണ് നാം ഏവരും കടന്നുപോയ്ക്കൊണ്ടിരിക്കുന്നത് എന്റെ കുട്ടരുമൊത്തു പഴയപോലെ ഓടി നടന്ന് കളിക്കുവാനായി ഇ ലോകത്തെ ബാധിച്ചിരിക്കുന്ന കൊറോണ വൈറസിനെ തുടച്ചു മാറ്റാനായി പ്രയത്നിക്കുന്ന ആരോഗ്യ പ്രവർത്തകർക്കുവേണ്ടിയും നാടിനുവേണ്ടിയും നമ്മുക്ക് ദെയ്‌വത്തോടു പ്രാർത്ഥിക്കാം
|