കൈകളും മുഖവും -
കഴുകിടാനെപ്പോഴും
പറയുന്നു കേഴുന്നു മാതാ -പിതാക്കളും
ആരും കേട്ടില്ല ആരും-
കണ്ടില്ല
നന്മയാം ഗുരുക്കൾ- തൻ വാക്കുകളൊട്ടുമേ
ഇന്നിതാ വന്നെത്തി- വടിയുമായ് കൊറോണാമ്മ
കൈ മുഖം കഴുകാഞ്ഞാൽ കൈകാര്യം ചെയ്തിടും
എന്തെല്ലാം ഏതെല്ലാം -സോപ്പ്‌കളിട്ടാലും
എത്ര തവണ- കഴുകിയെന്നാകിലും
തൃപ്തി വരുന്നില്ല- ലോകർക്കൊന്നുമേ
നന്ദി കൊറോണാമ്മേ-
നന്ദി കൊറോണാമ്മേ
ലോകത്തെ വൃത്തി-
പഠിപ്പിച്ച
കൊറോണാമ്മേ......