Login (English) Help
എല്ലാവരും ഓടി നടക്കും നാട്ടിൽ കൊറോണയെന്നൊരു മഹാമാരി വന്നു എല്ലാവർക്കും ഒരിമിച്ചവധി എല്ലാവരും വീടുകളിലിരുന്നു. കളിയും ചിരിയും കൃഷികളുമായി എല്ലാവരും വീട്ടിലൊതുങ്ങി അച്ഛനും അമ്മയും മക്കളുമെല്ലാം ഒത്തൊരുമിച്ചൊരു അവധിക്കാലം കൊറോണ തന്നൊരു അവധിക്കാലം .
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത