ലോകജനസംഖ്യ ദിനത്തോടനുബന്ധിച്ച് എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജനസംഖ്യാദിന സന്ദേശം നൽകി. വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചിരുന്നു