കണിക്കൊന്നയാണു ഞാൻ മഞ്ഞ നിറമാണെനിക്ക് വിഷുക്കാലമടുത്താൽ തിരക്കാണെനിക്ക് കുട്ടികളെന്നെ പറിച്ചെടുത്ത് കൃഷ്ണ വിഗ്രഹത്തിൻ മുൻപിൽ വച്ചിടുന്നു തിരി തെളിച്ചന്ന് പ്രാർത്ഥനയോടെ നിൽപൂ കുടുംബമൊന്നായ്.
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത