ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/പ്രകൃതി സംരക്ഷണ ദിനം

ലോക പ്രകൃതിസംരക്ഷണദിനമായ ജൂലൈ 28 ന് പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. അസംബ്ലിയിൽ ജല ക്ലബ് കൺവീനർ രേഖ സംസാരിച്ചു. പ്രകൃതിസംരക്ഷണ ഗാനാലാപനം , പ്രകൃതി ഇല്ലായിരുന്നുവെങ്കിൽ എന്ന വിഷയത്തിൽ ഒരു മിനിറ്റ് പ്രസംഗമത്സരം എന്നിവ സംഘടിപ്പിച്ചു.