ചിങ്ങം 1 കർഷക ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു. കർഷകദിനത്തിന്റെ ഭാഗമായി താഴെ പറയുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

1.കൃഷിപ്പാട്ട്

2.കൃഷിച്ചൊല്ലുകളുടെ അവതരണം

3.കുട്ടികർഷകരെ ആദരിക്കൾ

4.കാർഷിക വിളകളുടെ പ്രദർശനം

ഒാൺലൈനായി കുട്ടികൾ അയച്ച വീഡിയോയിൽ നിന്നുമാണ് മികച്ച കുട്ടികർഷകരെ തെരഞ്ഞെടുത്. തെരഞ്ഞെടുക്കപ്പെട്ട കുട്ടികർഷകരെ മെമന്റോ നൽകി ആദരിച്ചു.

കാർഷിക വിളകളുടെ ഒരു പ്രദർശനം ഹൗസടിസ്ഥാനത്തിൽ സംഘടിപ്പിച്ചു. കാർഷിക വിളകളുടെ പ്രദർശനം ഒരു വേറിട്ട അനുഭവമായിരുന്നു.