ജനയുഗം സഹപാഠി അറിവുത്സവം ഉപജില്ലാ മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിൽ നിന്നും മിലൻ മിഥുൻ , ആദിമോൻ , ആശിഷ് എന്നിവർ പങ്കെടുത്തു. ഒക്ടോബർ 23 ഞായറാഴ്ച നടന്ന മത്സരത്തിൽ മിലൻമിഥുൻ മൂന്നാം സ്ഥാനം നേടി വിദ്യാലയത്തിന്റെ അങിമാനമായി മാറി