പൂക്കാലം വന്നേ പൂക്കൾ വിടർന്നേ പൂമണം വീശാൻ പൂങ്കാറ്റും വന്നേ പാറിപ്പറക്കാൻ തുമ്പികളും മൂളിപ്പറക്കാൻ വണ്ടുകളും തേൻ നുകരാൻ ശലഭങ്ങളും നാടിനെന്നും ആഘോഷമായി എല്ലാരുമെല്ലാരും കൂടിയപ്പോൾ പൂവനിയ്ക്കാകെ ഉല്ലാസമായി
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത