മലയാളം അക്ഷരങ്ങൾ ഉറപ്പിക്കുന്നതിനായി എൽ പി ക്ലാസ്സുകളിൽ അക്ഷരവൃക്ഷം പ്രൊജക്റ്റ് നടന്നു വരുന്നു.ദിവസവും വ്യത്യസ്ത അക്ഷരങ്ങൾ നൽകി അത് ഉപയോഗിച്ച് വാക്കുകളും വരികളും നിർമിക്കാൻ കുട്ടികൾക്ക് താല്പര്യം വളർത്താൻ ഇത് സഹായിക്കുന്നു