തത്ത നല്ല തത്ത. മുറ്റത്ത് വന്നൊരു തത്ത. പച്ച നിറമുള്ള തത്ത. ചുവന്ന ചുണ്ടുള്ള തത്ത. കഴുത്തിൽ വരയുള്ള തത്ത. എന്ത് രസമുള്ള തത്ത. തത്തി തത്തി വന്നു. പയറ് കൊത്തി തിന്നു. പറന്ന് പോയി തത്ത.
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത