ഈ ദു:ഖങ്ങൾ തീരുവാനായി ആഹ്ലാദത്തിന്റെ ദിനങ്ങൾക്കായി ഒരു വേഴാമ്പലിനെപ്പോലെ ഞാനും കാത്തിരിക്കുന്നു ഈ ലോകത്തിനൊപ്പം ഈ യുദ്ധം അവസാനിക്കാൻ കളിയും ചിരിയും കൂട്ടുകാരും ഉത്സവങ്ങളും നിറഞ്ഞ നല്ല ദിനങ്ങൾ തിരിച്ചു വരുവാൻ ഞാനും കാത്തിരിക്കുന്നു......... വേഴാമ്പലായി........................
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത