ശുചിത്വം

നമ്മൾ എപ്പോഴും വൃത്തിയായിരിക്കണം .
ദിവസവും രണ്ടു നേരം കുളിക്കണം .
കൈ കാൽ നഖങ്ങൾ വെട്ടീടേണം
നൽവസ്ത്രം ധരിക്കേണം
നല്ല ആഹാരം കഴിക്കേണം
 കൈകൾ നന്നായി കഴുകേണം
ശുചിത്വം പാലിക്കേണം
സ്വന്തമാക്കാം ആരോഗ്യമുള്ള ശരീരം

Prabudh G P
4 ബി ഗവ. മോഡൽഎൽ പി എസ് തൈക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത