ഗവ. മോഡൽഎൽ പി എസ് തൈക്കാട്/അക്ഷരവൃക്ഷം/ രാമുവും ശ്യാമുവും
രാമുവും ശ്യാമുവും
ഒരിടത്തു രാമുവും ശ്യാമുവും എന്ന് രണ്ടു കൂട്ടുകാർ ഉണ്ടായിരുന്നു .രാമു നല്ല ശീലം ഉള്ള കുട്ടിയായിരുന്നു .രാമു തന്റെ വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുമായിരുന്നു .പക്ഷെ ശ്യാമു അങ്ങനെ അല്ലായിരുന്നു. രാമു എപ്പോഴും കൈ കഴുകിയിട്ടേ ആഹാരം കഴിച്ചിരുന്നുള്ളു .ശ്യാമു അങ്ങനെ അല്ലായിരുന്നു .ഒരുനാൾ ശ്യാമുവിന് അസുഖം വന്നു .കുറേനാൾ ആശുപത്രിയിലായിരുന്നു .അവനു അങ്ങനെ ശുചിത്വത്തെപ്പറ്റി മനസിലായി . ഗുണപാഠം -വീടും പരിസരവും ശുചിയാക്കി വയ്ക്കണം .
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |