ഗവ. മോഡൽഎൽ പി എസ് തൈക്കാട്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം
ഫാക്ടറികളും വാഹനങ്ങളും പുറത്തു വിടുന്ന മാലിന്യങ്ങൾ മൂലം വായു, ജലം എന്നിവ മലിനമാകുന്നു .അതുമൂലം പക്ഷികളും മൃഗങ്ങളും മനുഷ്യ ജീവനും നശിക്കുന്നു. പ്രളയം, ഭൂകമ്പം തുടങ്ങിയ ദുരന്തങ്ങൾ ഉണ്ടാകുന്നു. അതിനാൽ നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |