ആനിമൽ ക്ലബ്ബ്

സ്കൂളിലെ കുട്ടികൾ മൃഗസംരക്ഷണത്തിൽ വളരെ താൽപര്യമുള്ളവരാണ്. അവരെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് ആനിമൽ ക്ലബ്ബ് നടത്തുന്നത്.