പൂവ് എത്ര


കാറ്റേ കാറ്റേ പൂന്തോട്ടത്തിൽ
കാറ്റത്തു ഇളകും പൂ എത്ര
കിളിയെ കിളിയെ
പൂന്തോട്ടത്തിൽ കളിയിൽ
മുഴുകും പൂ എത്ര
വണ്ടേ വണ്ടേ
പൂന്തോട്ടത്തിൽ പുഞ്ചിരി
തൂകും പൂവ് എത്ര
ഉണ്ടേ ഉണ്ടേ പൂന്തോട്ടത്തിൽ
ആയിരമായിരം പൂവുണ്ടേ
കാറ്റത്തു ഇളകും കളിയിൽ മുഴുകും
പുഞ്ചിരി തൂകും പൂവുണ്ടേ
 

ബിസ്മിയ
2 A ഗവ. മുസ് ലിം LPS പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത