ഗവ. ബോയ്സ് എച്ച് എസ് എസ് വടക്കാഞ്ചേരി/ഹൈടെക് വിദ്യാലയം

ഗവ.ബോയ്സ് ഹൈസ്കൂൾ വടക്കാഞ്ചേരി

ഹൈടെക് സൗകര്യങ്ങൾ

  • ഹൈസ്കൂളിലെ മുഴുവൻ ക്ലാസുകളും സ്മാർട്ട് ക്സാസുകളായി സജ്ജീകരിച്ചിരിക്കുന്നു
  • 14 ലാപ് ടോപ്പുകളടങ്ങിയ കമ്പ്യുട്ടർ ലാബ്.
  • ശാസ്ത്ര തല്പരരായ കുട്ടികൾക്കായി റോബോട്ടിക്ക് അടൽ ടിങ്കറിംഗ് ലാബ്.
  • ലിറ്റിൽ കൈറ്റ്സ് ഐ.ടി പരിശീലനം.
  • സയൻസ് പാർക്ക്.

ചിത്രശാല