ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

എസ്.പി.സി

ഹയർസെക്കണ്ടറി വിഭാഗത്തിൽ 2017 മുതൽ എസ്.പി.സി പ്രവർത്തിച്ചു വരുന്നു.കമ്മ്യൂണിറ്റി പോലീസ് ഓഫീസറായി മുനീർമോൻ.റ്റി യും അസിസ്റ്റൻറ് കമ്മ്യൂണിറ്റി പോലീസ് ഓഫീസറായി സിന്ധു .കെ യും പ്രവർത്തിച്ചു വരുന്നു. സ്വമേധയാ നിയമം അനുസരിക്കുന്ന പൗരന്മാരെ സൃഷ്ടിക്കുക,പ്രകൃതിസ്നേഹം ഉള്ളവരാക്കി മാറ്റുക,നേതൃത്വബോധം ഉണ്ടാക്കുക,സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു യുവതയെ വളർത്തിയെടുക്കുക മുതലായവ എസ്.പി.സി യുടെ പ്രവർത്തനലക്ഷ്യം ആകുന്നു. 44 പേർ അടങ്ങുന്ന ഒരു ബാച്ചിൽ 22 ആൺകുട്ടികളും 22 പെൺകുട്ടികളും ഉണ്ട്.

എസ്.പി.സി-എച്ച്,എസ്.എസ്