ഹെൽപ്ഡെസ്ക്ക് പരിശീലനം മാതൃകാപേജ്
>
പുതിയൊരു ഉദയത്തിനായി കാത്തിരിക്കുന്നു ആധിയും വ്യാധിയും ഒഴിഞ്ഞൊരു ലോകത്തിനായി കൈകൂപ്പി നമിക്കുന്നു മാനവരാശി ഒരുമയുടെ കൂട്ടിൽ ഉല്ലസിക്കാനായി തരുമോ ഞങ്ങൾക്കിനി സ്നേഹിക്കാനായി നാളുകൾ കാണുമ്പോൾ ഒരു ഹസ്തദാനവും ആലിംഗനവും നൽകുന്നതിനായി . പകർച്ചവ്യാധിയായി വന്നൊരു മഹാമാരിയെ പിടിച്ചു കെട്ടാനായി ലോകരാജ്യങ്ങൾ മുറിക്കുള്ളിലാക്കുന്നു മനുഷ്യജന്മങ്ങളെ "ശുചിത്വം" ശീലമാക്കാൻ പഠിപ്പിക്കുന്നു നമ്മെ പുതിയൊരു ഉദയത്തിനായി കാക്കുന്നു പകർച്ചവ്യാധി വിട്ടൊഴിഞ്ഞൊരു ലോകത്തിനായി .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത