വീട്ടിലിരുന്നാൽ പകരില്ലെങ്കിൽ പിന്നെന്തിനു നാം പേടിക്കേണം സോപ്പിട്ടാൽ പോകുമെങ്കിൽ പിന്നെന്തിനു നാം പേടിക്കേണം അകന്നിരുന്നാൽ വരില്ലെങ്കിൽ പിന്നെന്തിനു നാം പേടിക്കേണം മാസ്ക് ധരിച്ചാൽ ഓടുമെങ്കിൽ പിന്നെന്തിനു നാം പേടിക്കേണം പേടിവേണ്ട ജാഗ്രതമതി........... പേടിവേണ്ട ജാഗ്രതമതി...........
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത