ഗവ. ബി. വി. യു. പി. എസ്. കീഴാറ്റിങ്ങൽ/അക്ഷരവൃക്ഷം/എന്റെ നാട്

എന്റെ നാട്

കിളികളും കുളങ്ങളും കായലോരങ്ങളും
കാതിൽ ചിലമ്പുന്ന കാറ്റും മരങ്ങളും
കണ്ണിന് ഇമ്പമേകുന്ന അമ്മയെപ്പോലെയാണെന്റെ നാട്
ജീവിതമാകുന്ന പർവ്വത സാനുവിൽ
പ്രകൃതിയെ കാത്തുരക്ഷിച്ച് പാലിച്ച് കൊള്ളേണം
എന്റെ നാടിനെ സംരക്ഷിച്ചു പോകുകിൽ
എൻ ജീവിതം ധന്യമാകുമീ ഭൂമിയിൽ .

കാർത്തിക
6 ഗവ.ബി .വി .യു .പി .എസ് .കീഴാറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത