അവസരം
ഒരു സൂക്ഷ്മാണുവിനെ പേടിച്ച് ലോകം മുഴുവൻ അവരവരുടെ വീടുകളിൽ ഇരിക്കുന്ന ഈ അവസരത്തിൽ നമുക്കും അതിൽ പങ്കുചേരാം.
ഈ അവസരം കുടുംബാംഗങ്ങൾ തമ്മിലുള്ള സ്നേഹബന്ധം കൂട്ടാൻ സഹായകമായി. ഞങ്ങളുടെ ചെറിയ ചെറിയ കളികളിൽപോലും അച്ഛന്റെയും അമ്മയുടെയും പങ്കാളിത്തം ഉണ്ടായി.
പ്രളയത്തെ അതിജീവിച്ചപോലെ, നിപ്പയെ അതിജീവിച്ചപോലെ സർക്കാരിന്റെ നിർദ്ദേശങ്ങൾ സ്വീകരിച്ച് നമുക്ക് കൊറോണയെയും പ്രതിരോധിക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|