ഗവ. ടി ടി ഐ മണക്കാട്/അക്ഷരവൃക്ഷം/ ഞാൻ
ഞാൻ "ഞാനിപ്പോൾ എല്ലാ സമയവും വീട്ടിലുണ്ട്. അമ്മയെ ജോലിയിൽ സഹായിക്കും. ചിത്രകഥകൾ വായിക്കും. പടം വരക്കും.വൈകുന്നേരങ്ങളിൽ അച്ഛനോടൊപ്പം കളിക്കും. കൊറോണക്കാലം കഴിഞ്ഞ് എത്രയും പെട്ടെന്ന് സ്കൂൾ തുറക്കാൻ ഞാൻ കാത്തിരിക്കുന്നു . കൂട്ടുകാരെ കാണാൻ..... അവരോടൊപ്പം കളിക്കാൻ ....... പുതിയ പാഠങ്ങൾ പഠിക്കാൻ.....
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |