വൃത്തിയോടെ നമ്മുക്ക് വളർന്നിടാം....
വൃത്തിയോടെ കുഞ്ഞു കൈകൾ കഴുകിടാം..
ഭംഗിയുള്ള തൂവാല കൊണ്ട് കുഞ്ഞു മുഖം മറച്ചിടാം.....
അമ്മയുണ്ടാക്കും ആഹാരം വൃത്തിയോടെ കഴിച്ചിടാം.....
നല്ലകുഞ്ഞുങ്ങളായി വീട്ടിനുള്ളിൽ ഇരുന്നിടാം......
ചിട്ടയോടെ നമുക്ക് വളർന്നിടാം ......