ഗവ. ടി ടി ഐ മണക്കാട്/അക്ഷരവൃക്ഷം/ഒത്തൊരുമിക്കാം.
ഒത്തൊരുമിക്കാം. കൂട്ടുകാരേ... നാട്ടുകാരേ... ഇതൊന്നു കേൾക്കൂ... നമ്മുടെ വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. അതോടൊപ്പം നമ്മളും എപ്പോഴും വൃത്തിയായിരിക്കുക. അതിലൂടെ നമുക്ക് ഏത് വലിയ രോഗത്തെയും തടയാനും അതിനെ ഓടിക്കാനും കഴിയും. "കൊറോണ "എന്ന രോഗത്തെ ഓടിക്കാൻ നമ്മൾ ചെയ്യേണ്ടത് : * കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |