Login (English) Help
പ്രകൃതി എത്ര മനോഹരം സാഗരംപോൽ കേരളം കേരവൃക്ഷങ്ങലെല്ലാം കാറ്റിലാടി രസിക്കുു. ജീവജാലങ്ങളെല്ലാം വാണിടുന്നു ഭൂമിയിൽ പുഞ്ചപ്പാടങ്ങളെല്ലാം പൂത്തുനിൽക്കും ഭൂമിയിൽ തെങ്ങും മാവുകളുമെല്ലാം കായ്ച്ചു നിൽക്കും ഭൂമിയിൽ ദൈവത്തിന്റെ സ്വന്തം നാട് കേരളം അത് കേരളം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത