Login (English) Help
മുറ്റം നിറയെ പൂന്തോട്ടം വിരിഞ്ഞു നിൽക്കും പൂന്തോട്ടം കാറ്റിൽ വീശും പൂച്ചെടികൾ പാറി പറക്കും പൂമ്പാറ്റ മൂളി രസിക്കും പൂമ്പാറ്റ തേൻ നുകരും പൂമ്പാറ്റ ഭംഗിയുള്ളൊരു പൂമ്പാറ്റ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത