പച്ചപുതപ്പ് വിരിച്ചു കിടക്കും നെൽപ്പാടം ഹാ നെൽപ്പാടം തുമ്പികളും പറവകളും പാറിനടക്കും സുന്ദരമീ നെൽ പാടം കാറ്റിൽ പാറും നെൽത്തുമ്പത്ത് നൃത്തം വെയ്ക്കും പൂമ്പാറ്റകളും എല്ലാം കൊണ്ടും സുന്ദരമല്ലോ നെൽപ്പാടം ഹാ നെൽപ്പാടം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത