ലോകമെങ്ങും ഭീതിയിൽ നിർത്തുന്ന കൊറോണ എന്ന മഹാ ഭീകരനെ ഈ വിപത്തിനെ ഇല്ലായ്മ ചെയ്യുവാൻ രാജ്യമെല്ലാം ഒറ്റകെട്ടായി അണിചേരുന്നു ഒപ്പം വൈദ്യശാസ്ത്രവും ഒത്തു ചേരുന്നു ഒന്നിച്ചു നേരിടാം കരുതലോടെ നമ്മുക്ക് രോഗ മുക്തി തേടിക്കൊണ്ട്
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത