ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ
കൊറോണ എന്ന ഭീകരൻ
കൂട്ടുകാരെ ഇപ്പോൾ ലോകത്തെ ജനങ്ങളുടെ പേടി സ്വപ്നമാണ് കോവിഡ് 19എന്ന രോഗം പരത്തുന്ന കൊറോണ എന്ന വൈറസ്. ഇതിൽ നിന്ന് രക്ഷനേടാൻ കുട്ടികളായ നമ്മുക്കും പലതും ചെയ്യാൻ കഴിയും.ഇരുപതു മിനിറ്റു നേരം കൈകൾ വൃത്തിയായി കഴുകുക. കൈകഴുകുവാൻ സാനിറ്റൈസറോ, ഹാൻഡ് വാഷോ ഉപയോഗിക്കുക. കണ്ണിലോ, മൂക്കിലോ,,വായിലോ തൊടാൻ പാടില്ല. തുമ്മുബോഴോ ചുമയ്ക്കുമ്പോഴോ വായും മൂക്കും മറയ്ക്കുക. പനിയോ, തലവേദനയോ, ശ്വാസം മുട്ടലോ ഉണ്ടായാൽ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ സഹായം തേടുക. ധാരാളം വെള്ളം കുടിക്കുക. കൂട്ടുകാരെ കൊറോണയെ തുരത്താൻ നമ്മുക്ക് ഒന്നിച്ചു പോരാടാം"വീട്ടിലിരിക്കു സുരക്ഷിതരാവു നമ്മുക്ക് കൊറോണയുടെ ഓരോ കണ്ണികളും മുറിച്ചു കളയാം "
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |