ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/ഒരു കോറോണകാലം
ഒരു കോറോണകാലം
ഈ വേനൽകാല അവധി നേരത്തെയായിരുന്നു. കോവിഡ് കാരണം നേരത്തെ സ്‌കൂൾ അടച്ചു.ലോകം മുഴുവൻ കോവിഡ് ഭീതിയിലായി കഴിഞ്ഞു.ജനങ്ങൾ ഭയപ്പെടാൻ തുടങ്ങി. എല്ലാ സ്ഥലത്തും ലോക് ഡൗ പ്രഖ്യാപിച്ചു. ജനങ്ങൾ എല്ലാം വീടുകളിൽ ഇരിപ്പായി. റോഡുകൾ എല്ലാം ശൂന്യമായി. ഞങ്ങളും വീടുകളിൽ ഇരിപ്പായി. ഞങ്ങൾ പച്ചക്കറി കൃഷി ചെയ്ത് വേനലവധി ആസ്വദിക്കുു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |