ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/എന്റെ മുറ്റത്തെ പൂമ്പാറ്റ

എന്റെ മുറ്റത്തെ പൂമ്പാറ്റ


പൂമ്പാറ്റ നല്ല പൂമ്പാറ്റ
പടിക്കൽത്തോറും പാറിനടക്കും പൂമ്പാറ്റ
പല പല വർണ്ണങ്ങളിൽ
പാറിനടക്കും പൂമ്പാറ്റ
പല പല വഴികളിൽ തുള്ളി നടക്കും പൂമ്പാറ്റ
തേൻ നുകരും പൂമ്പാറ്റ

 

സനാ ഫാത്തിമ
1 ഗവ ജെ.ബി.എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത